0(0)

TLC International – A Complete Career Guidance Program

  • Duration 03m 34s
  • Last Update October 24, 2020

Description

T – TALENT L – LEARNING STYLES C – CHARACTER

WhatNext after X, XII|SSLC, PLUS 2 കഴിഞ്ഞു ഇനി എങ്ങോട്ട്??|TLC-International|CareerAssessment|

IIHRM introduces the most sophisticated research oriented scientific accurate assessment provides you with the information of students which enable us to recognize and fully claim the strength and weakness, unique innate talents, learning styles differences and their characteristics. This assessment helps in discovering one’s innate talents and potential which would position them to the heights of great careers with burning desire and passionate mindset.

SSLC, PLUS 2 കഴിഞ്ഞു ഇനി എങ്ങോട്ട്??? നിങ്ങളുടെ കുട്ടി ആരാകണം, എന്ത് പഠിക്കണം, എങ്ങിനെ പഠിക്കണം, എവിടെ പഠിക്കണം…. എന്നൊക്കെ തീരുമാനിക്കുന്നത് തെരു വീഥികളിലും, കെട്ടിടങ്ങളിലും മറ്റും സ്ഥാപിച്ചു കാണുന്ന ബോർഡുകളും, മനസ്സിനെ ആരോ പണ്ടെങ്ങോ പറഞ്ഞു പഠിപ്പിച്ച കോഴ്സുകളും അതിലുപരി മറ്റുള്ളവരുടെ സമ്മർദ്ദം കൂടിയാകുമ്പോൾ എങ്ങിനെയാണ് നമ്മുടെ കുട്ടികൾ അവർക്ക് അനുയോജ്യമായ കോഴ്സുകളിൽ എത്തിച്ചേരുന്നത്. പ്രപഞ്ചത്തിലെ മറ്റെല്ലാ വസ്തുക്കൾ എന്ന പോലെ തന്നെ നിങ്ങളുടെ കുട്ടികളും അവരവരുടെ കഴിവുകളിലും അഭിരുചികളിലും വ്യത്യസ്തരാണ്. ലോകത്തിന്നോളം വിജയം വരിച്ച ഓരോ വ്യക്തിയും യഥാർത്ഥ കഴിവുകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്തിട്ടുള്ളവരാണ്. ഏതൊരു ജോലിയും സന്തോഷത്തോടെയും ആസ്വാദനത്തോടെയും ചെയ്യണമെങ്കിൽ ആദ്യം വേണ്ടത് ഇഷ്ട്ടമുള്ള ജോലി ചെയ്യുക എന്നത് തന്നെയാണ്. ഇന്നത്തെ കാലഘട്ടത്തിൽ അതിലേറെ പ്രാധാന്യമാണ് വ്യക്തിയിലെ സ്വഭാവ സവിശേഷതകൾ തിരിച്ചറിഞ് അതിൽ വേണ്ട മാറ്റതിരുത്തലുകൾ വരുത്തുക എന്നുള്ളതാണ്. സത്യത്തിൽ വിദ്യാഭ്യാസത്തിന്റെ അഭാവമല്ല, മറിച്ച് ധാർമിക ബോധത്തിന്റെയും മൂല്യങ്ങളുടെയും അഭാവമാണ് മുഴുവൻ സാമൂഹിക പ്രശ്നങ്ങളുടെയും അടിസ്ഥാനം എന്നത് സമകാലിക സംഭവങ്ങൾ അടിവരയിടുന്നു. TLC INTERNATIONAL ASSESSMENT ഇവിടെ കേവലമായ Career Orientation ക്ലാസ്സോ, Motivation ക്ലാസ്സോ നടത്തലല്ല omnibus ലക്ഷ്യം ഇടുന്നത്. രണ്ട് മണിക്കൂർ നീണ്ടു നിൽക്കുന്ന അസ്സെസ്സ്മെന്റിലൂടെ  ഓരോ കുട്ടിയുടെയും Talent, Learning Style, Memory and Character എല്ലാം കൃത്യമായും ശാസ്ത്രീയമായും അപഗ്രഥനത്തിന് വിധേയമാക്കുന്നു. തുടർന്ന് ഓരോ കുട്ടിക്കും ജീവിതോപഹാരം എന്ന നിലയിൽ 60 പേജുകൾ അടങ്ങുന്ന അവരെ പറ്റി മാത്രം സംസാരിക്കുന്ന MY LiFE BOOK ഉം , ഒപ്പം കുട്ടികളെയും മാതാ പിതാക്കളെയും ചേർത്തിരുത്തി കൊണ്ട് അവർക്ക് യോജ്യമായ Individual Career Advice and Life Guidance കൂടി നൽകുന്നു.    അവരിലെ അവരെ അവരിലേക്ക് തന്നെ തിരിച്ചേല്പിക്കുക എന്ന സാമൂഹികമായ ഉത്തരവാദിത്തം ആണ് omnibus ഏറ്റെടുത്തിട്ടുള്ളത്. TLC International – 360Deg Assessment of Your Child

Every child is a unique learner as found as talents. By examining learning style, it helps to become aware of how one’s brain learns best. This assessment also shed the light to discovering how they process information best such as academic, personal and professional. So, taking a moment to discover and understand yourchild’s preferred learning style and capabilities of their memory prospects with fine tuned scientific assessment that enable you to mark your child’s learning style and memory.

Above all, a good professional is the product of good character. Students are not only intellectual but also social and emotional beings, and all these dimensions interact to impact learning and performance. To assess the right personality of your children, this assessment helps to determine the personality of your children, their strength an weakness, pitfalls and shortcomings, individual and personality disorders etc.

About the instructor

0 (0 ratings)

1 Courses

0 students

5,000.00
Scroll to Top
Open chat